ഒരു ദിവസം ഉച്ചക്ക് അങ്ങനെ ഇരുന്നപ്പോൾ മലയാളത്തിൽ ഒരു ബ്ലോഗ് വേണം എന്നൊരു തോന്നൽ. എന്താ അങ്ങനെ തോന്നിക്കൂടെ എന്ന് ഒരു ചോദ്യം ഇവിടെ വീണ്ടും ഉണ്ട്. അങ്ങനെ അങ്ങ് തുടങ്ങുവാ.. വായിച്ചു പറ്റിയാൽ കുറച്ചു അഭിപ്രായങ്ങൾ ഒക്കെ എഴുതൂ. എന്റെ പേര് സായി എന്നാണ്. തിരുവിതാംകൂറിലെ ചിറയിൻകീഴ് എന്ന സാധാരണ ഗ്രാമത്തിലാണ് ജനനം. മലയാളത്തിനോട് അടങ്ങാത്ത സ്നേഹം ഉണ്ട്. വല്ലതുമൊക്കെ വായിക്കാറുണ്ട്. വല്ലതും എഴുതാറുണ്ട്. എനിക്ക് തോന്നുന്നതൊക്കെ ഇവിടെ എഴുതിയിടാം. വെറുതെ. ബ്ലോഗുകൾ മാറി മാറി വരുന്ന നാളത്തെ ആൾക്കാർക്ക് ഒന്ന് കാണാൻ വേണ്ടി മാത്രം...
എന്ന് സ്വന്തം
സായി...
എന്ന് സ്വന്തം
സായി...
No comments:
Post a Comment